¡Sorpréndeme!

E K Nayanar's Son Krishnakumar About Pinarayi Vijayan | Oneindia Malayalam

2017-05-19 1 Dailymotion

E K Nayanar's Son Krishnakumar's article on Manorama goes viral.

മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ജന്മദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി നായനാരുടെ മകന്‍. നമുക്ക് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു എന്ന തലക്കെട്ടില്‍ മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് മകന്‍ കെ.പി കൃഷ്ണകുമാറിന്റെ വിമര്‍ശനങ്ങള്‍. ഇന്ന് രാഷ്ട്രീയത്തിലെ പല വിവാദങ്ങളും കാണുമ്പോള്‍ അത് അച്ഛന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നെങ്കില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നാലോചിക്കാറുണ്ടെന്ന് ലേഖനത്തില്‍ കൃഷ്ണകുമാര്‍ പറയുന്നു.